കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരേ ബോംബേറ്
വടകര വളള്യാട്ട് പ്രിയദര്‍ശിനി ബസ് സ്റ്റോപ്പും കോണ്‍ഗ്രസ് കൊടിമരവും നശിപ്പിച്ചു.ഏറാമല കുന്നുമ്മക്കരയില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു.അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായി